ai camera

Web Desk 6 months ago
Keralam

എ ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കളളം- വി ഡി സതീശന്‍

നിയമസഭയിലും പുറത്തും കളളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്നും കളളക്കണക്ക് നല്‍കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗത മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

More
More
Web Desk 10 months ago
Social Post

മക്കളുടെ ചലനമറ്റ ശരീരങ്ങള്‍ പൂമുഖത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് എ.ഐ ക്യാമറകൾ - കെ ടി ജലീല്‍

കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളിൽ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോർ വാഹന നിയമങ്ങൾ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കൾ ചോദിച്ച് മനസ്സിലാക്കിയാൽ നന്നാകും.

More
More
Web Desk 10 months ago
Keralam

എ ഐ ക്യാമറ ഇടപാടിലെ കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി- രമേശ് ചെന്നിത്തല

ആദ്യമായി എ ഐ ക്യാമറ ഇടപാടിലെ അഴിമതി പുറത്തുവിട്ടപ്പോള്‍ നിയമമന്ത്രി എന്തേ കോടതിയില്‍ പോകാത്തതെന്ന് വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി അഴിമതി നടന്നിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞു.

More
More
Web Desk 11 months ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

പിഴ കൂടി ഈടാക്കുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാകും. വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായി നിയമം നടപ്പിലാക്കിയേ മതിയാവൂ

More
More
Web Desk 11 months ago
Keralam

മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ല; എ ഐ ക്യാമറ വിവാദത്തില്‍ എ കെ ബാലന്‍

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കില്‍ അദ്ദേഹത്തിന് മനസില്ലെന്നാണ് അര്‍ത്ഥം.

More
More
Web Desk 11 months ago
Keralam

എ ഐ മോഡല്‍ അഴിമതി കെ ഫോണിലും; ആരോപണവുമായി പ്രതിപക്ഷനേതാവ്

2017-ല്‍ ആരംഭിച്ച കെ ഫോണ്‍ പദ്ധതിയിലൂടെ 18 മാസത്തിനുളളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും മുപ്പതിനായിരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശ്യംഗലും സജ്ജമാക്കുമെന്നായിരുന്നു വാഗ്ദാനം

More
More
Web Desk 11 months ago
Keralam

എ ഐ ക്യാമറ ഇടപാടില്‍ 132 കോടിയുടെ അഴിമതി നടന്നു; തെളിവുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെളളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണുണ്ടായത്

More
More
Web Desk 1 year ago
Keralam

നിയമം നടപ്പിലാക്കുന്നവനെപ്പോലെ സാധാരണക്കാരന് കാര്‍ വാങ്ങാന്‍ കഴിയണമെന്നില്ല- എ ഐ ക്യാമറക്കെതിരെ ഗണേഷ് കുമാര്‍

കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്ത് കൊണ്ടുപോകുന്നവരെ ഉപദ്രവിക്കരുത്. പൊതുഗതാഗതം തകരുകയാണ്. സാധാരണക്കാരാണ് ഇപ്പോള്‍ സ്‌കൂട്ടറും ബൈക്കുമെല്ലാം ഉപയോഗിക്കുന്നത്.

More
More
Web Desk 1 year ago
Social Post

അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവന്‍ അളന്നുവില്‍ക്കാന്‍ മടിയില്ലാത്തയാളാണ് പിണറായി വിജയന്‍- കെ സുധാകരന്‍

ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് അഴിമതി തന്നെയാണ്. എ ഐ ക്യാമറ ഇടപാടുകള്‍ അന്വേഷിച്ചുചെന്നാല്‍ 'ഹോണറബിള്‍' കുടുംബത്തില്‍ തന്നെ ചെന്നുനില്‍ക്കുമെന്ന് രാഷ്ട്രീയകേരളം സംശയിക്കുന്നുണ്ട്

More
More
Web Desk 1 year ago
Keralam

ഒരു ക്യാമറയ്ക്ക് 33 ലക്ഷം മുടക്കിയെന്നത് അവിശ്വസനീയം, സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടണം- വി ഡി സതീശന്‍

236 കോടി രൂപ ചിലവഴിച്ച് 726 എ ഐ ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്കുവേണ്ടി മുടക്കിയെന്നത് അവിശ്വസനീയമാണ്.

More
More
Web Desk 1 year ago
Social Post

വി ഐ പികളെ ക്യാമറ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ് - രമേശ്‌ ചെന്നിത്തല

സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്. ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല.

More
More
Web Desk 1 year ago
Keralam

മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ബൈക്കിലുണ്ടെങ്കില്‍ പിഴയീടാക്കും - ഗതാഗത മന്ത്രി

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന കാര്യമാണിതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More